ഹെല്‍പ്പ് ഡസ്ക്ക്

ICT Model LP School

മലയാളം ടൈപ്പിങ്ങ് സോഫ്റ്റ് വേര്‍

ANTS

instructions of DC ANTS Onam2011

module ANTS Onam2011

Xmas vaccation training module

SSITC training (X mas)

LBP2900 പ്രിന്റര്‍ ubuntu10.04 , 9.10 എന്നിവയില്‍ Add ചെയ്യുന്ന വിധം
(നേരത്തെയുള്ള മെത്തേഡ് തന്നെയാണ്. ഡ്രൈവര്‍ പുതിയതാണ്.)
cups-common
cups എന്നീ പാക്കേജുകള്‍ സിനാപ്റ്റിക്കില്‍ പോയി ഇന്‍സ്റ്റാള്‍ ചെയ്യണം. ( ഇന്‍സ്റ്റാള്‍ ആയിട്ടില്ലെങ്കില്‍ മാത്രം)
സിസ്റ്റത്തില്‍ നിലവില്‍ LBP2900 Add ചെയ്തിട്ടുണ്ടെങ്കില്‍ Delete ചെയ്ത് പ്രിന്റര്‍ കണക്ട് ചെയ്ത ശേഷം സിസ്റ്റം Reboot ചെയ്യുക
താഴെയുള്ള ലിങ്കില്‍ നിന്നും ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് Driver/Debian എന്ന ഫോള്‍ഡറിനുള്ളിലെ പാക്കേജുകള്‍ താഴെ പറയുന്ന ക്രമത്തില്‍ Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
cndrvcups-common_2.00-2_i386.deb
cndrvcups-capt_2.00-2_i386.deb
ലിങ്ക്
http://pdisp01.c-wss.com/gdl/WWUFORedirectTarget.do?id=MDkwMDAwNzcyNDA4&cmp=ABS&lang=EN
ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക, (കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.)
sudo /etc/init.d/cups restart
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E
sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0
sudo /etc/init.d/ccpd start
ഇനി System-Administration-Printing ല്‍ പോയി LBP2900 പ്രിന്റര്‍ Default ആക്കുക.
ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. Print test page വര്‍ക്ക് ചെയ്യണമെന്നില്ല.
പിന്നീട് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്യുക.
sudo /etc/init.d/ccpd start
NB: Error കാണിക്കുകയാണെങ്കില്‍ സിനാപ്റ്റിക്കില്‍ നിന്നും portreserve എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക ( Net കണക്ഷന്‍ വേണം)Printer റിമൂവ് ചെയ്ത് മുകളിലെ step കള്‍ ഓരോന്നായി വീണ്ടും ചെയ്യുക. ഈ പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നെറ്റില്‍ പറയുന്നുണ്ടെങ്കിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതെയാണ് ഞാന്‍ പ്രിന്റര്‍ Add ചെയ്തത്.

ഐ ടി പരീക്ഷ നവംബര്‍ 2010

പരീക്ഷാ സോഫ്റ്റ്‌വെയര്‍ Ubuntu വില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ubuntu ല്‍ ഡീഫാള്‍ട്ട് യുസറില്‍ തന്നെ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുക. പരീക്ഷ നടത്താന്‍ പുതിയ യൂസറെ ക്രിയേറ്റ് ചെയ്യാവുന്നതാണ്.

പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്ത് Run ചെയ്യുന്നതിന് മുമ്പ് Home ഫോള്‍ഡറിനകത്ത് Default ആയി ഉള്ള Documents എന്ന ഫോള്‍ഡര്‍ Rename ചെയ്യേണ്ടതാണ്. ( My Documents എന്നോ മറ്റോ ) പരീക്ഷാ പരീക്ഷയ്ക്കാവശ്യമായ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡറിന്റെ പേരും Documents എന്നാണ് . ഈ ഫോള്‍ഡര്‍ ലോഡ് ചെയ്യണമെങ്കില്‍ ഉബുണ്ടുവിന്റെ ഡിഫോള്‍ട്ട് ഡോക്യുമെന്റ്സ് ഫോള്‍ഡറിന്റെ പേര് മാറ്റണം.

പുതിയ യൂസറില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ Users and Groups വഴി User privileges ല്‍ പ്രവേശിച്ച് പുതിയ യൂസര്‍ക്ക് Administrator the System എന്ന പ്രിവിലേജ് നല്‍കേണ്ടതാണ്.

പുതിയ യൂസറില്‍ പരീക്ഷ നടത്തുന്നവര്‍ Exam റണ്‍ ചെയ്യുമ്പോള്‍ Home ല്‍ പരീക്ഷാ സംബന്ധമായ ഫോള്‍ഡറുകളില്‍ Image കളും documents കളും കാണുന്നില്ലെങ്കില്‍ പ്രസ്തുത ഫോള്‍ഡറുകളെല്ലാം ഡീലിറ്റ് ചെയ്ത് Terminal ല്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്യുക. ശേഷം Exam വീണ്ടും റണ്‍ ചെയ്യുക

sudo chmod -R 777 /usr/share/itexam/Resources

IT Practical എക്സാം സോഫ്റ്റ്‌വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Desktop ല്‍ പ്രത്യക്ഷപ്പെടുന്ന itexam-3.desktop (പരീക്ഷയുടെ Short Cut) എന്ന ഫയലിന് Right Click-Properties-Permissions വഴി Execute Permission നല്കേണ്ടതാണ്.

പരീക്ഷാ സോഫ്റ്റ്‌വെയര്‍ 3.8 വില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
3.8 ല്‍ പുതിയ യൂസറില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Exam റണ്‍ ചെയ്യുമ്പോള്‍ Desktop ല്‍ പരീക്ഷാ സംബന്ധമായ ഫോള്‍ഡറുകളില്‍ Image കളും documents കളും കാണുന്നില്ലെങ്കില്‍ പ്രസ്തുത ഫോള്‍ഡറുകളെല്ലാം ഡീലിറ്റ് ചെയ്ത് Root Terminal ല്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്യുക. ശേഷം Exam വീണ്ടും റണ്‍ ചെയ്യുക

chmod -R 777 /usr/share/itexam/Resources

പഠനവിഭവ ഡിവിഡി

അദ്ധ്യാപകര്‍ക്കുള്ള വിഭവ ഡിവിഡി 3.2 ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പേ അയച്ച ഫയല്‍ ചില സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലായി. ആവശ്യമായ മാറ്റം വരുത്തിയിരിക്കുന്നു. തുടര്‍ന്നും ഫീഡ്ബാക്കുകള്‍ പ്രതീക്ഷിക്കുന്നു.

അദ്ധ്യാപകര്‍ക്കുള്ള വിഭവ ഡിവിഡി school GNU/LINUX 3.2 ,3.0 എന്നിവയില്‍ മൌണ്ട് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന script പരീക്ഷിക്കാവുന്നതാണ്.

ResourceRun.tar.gz Download ചെയ്യുക.അതിനായ് താഴെയുള്ള URL ഉപയോഗപ്പെടുത്തുക http://www.4shared.com/file/1ltzAXLq/ResourceRun.html

Extract ചെയ്തതിനുശേഷം ResourceRun folder തുറന്ന് run double click ചെയ്യുക.

run select ചെയ്യുക.

CD തനിയെ mount ചെയ്ത് run ചെയ്യുന്നതാണ്.

Sakthi

Master Trainer

IT@School Project

SSLC IT Practical Exam 2010

SSLC IT Practical Exam 2010 ന് വേണ്ടി സ്കൂളുകളില്‍ നിന്ന് പൂരിപ്പിച്ചു നല്‍കേണ്ട proforma യുടെ മാതൃകയ്ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക

It exam.pdf

It exam.odt

SPARK Manual

സ്പാര്‍ക്ക് മലയാളംsparkguide

spark-operating-manual

3 Responses to ഹെല്‍പ്പ് ഡസ്ക്ക്

  1. dinesanvannadil പറയുക:

    ഐ ടി മേളയുടെ മാനുവല്‍ നല്‍കാമോ?

  2. manas പറയുക:

    My mother Mahija ch teacher of mambaram higer secondry school had bought chirag laptop.But she did not got the laptop.when is the laptop giving for the requested user’s?

  3. T.T.Sunny പറയുക:

    I h’ve read your instructions to install LBP2900 in ubuntu .very goood information .

    I want to know how can we install samsung ML1666 (Monochrome Laser Printer)in Ubuntu10.04 can you please explain it?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.