അവധിക്കാലത്തും കുട്ടികള്‍ക്ക് ഐ ടി പരിശീലനം

സ്കൂള്‍ ഐ ടി ക്ലബ് അംഗങ്ങള്‍ക്കുള്ള അവധിക്കാല പരിശീലനം കണ്ണൂര്‍ജില്ലയിലെ വിവിധ സെന്ററുകളില്‍ ഡിസമ്പര്‍ 27 ന് ആരംഭിച്ചു. 20 വീതം കുട്ടി ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ മലയാളം ടൈപ്പിങ്ങ് മുതല്‍ ഉബുണ്ടു ഇന്‍സ്റ്റാളലേഷന്‍ വരെ പരിശീലിച്ച് സ്കൂളിലെ ഐ ടി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തയ്യാറെടുക്കുന്നു.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ NAMHSSപെരിങ്ങത്തൂരിലെ SSITC പരിശീലനം NAMHSS ലെ ജലീല്‍ മാഷിന്റേയും ചോതാവൂര്‍ എച്ച് എസിലെ ജലേഷ് മാഷിന്റേയും നേതൃത്വത്തിലാണ് നടക്കുന്നത്. ജിമ്പും ഹാര്‍ഡ് വേര്‍ പരിചയപ്പെടലും പുത്തനനുഭവമായ് കുട്ടികള്‍ വിലയിരുത്തുന്നു.

NAMHSS പെരിങ്ങത്തൂരിലെ ദൃശ്യങ്ങള്‍

GHSS ചിറ്റാരിപറമ്പിലെ അവധിക്കാല ഐ ടി പരിശീലനത്തിന് ജയപ്രകാശ്,ശ്രീജിത്ത് എന്നീ SITCമാര്‍ നേതൃത്വം നല്കി അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

GHSS കൂത്തുപറമ്പിലെ അവധിക്കാല ഐ ടി പരിശീലനത്തിന് ജയരാജ്,പ്രേമരാജ്,പുരുഷോത്തമന്‍ എന്നീ SITCമാര്‍ നേതൃത്വം നല്കി അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു

Advertisements
ഗാലറി | This entry was posted in Uncategorized. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w