അധ്യാപകര്‍ക്ക് ലാപ് ടോപ്പ്-റോഡ്ഷോ ഫിബ്രവരി 16,17,18 തിയ്യതികളില്‍


This slideshow requires JavaScript.

photos

സര്‍ക്കുലര്‍

സര്‍ക്കുലര്‍ 2

സ്ഥലം:- ജില്ലാ റിസോഴ്സ് സെന്റര്‍, .ടി@സ്ക്കൂള്‍ ജില്ലാ പ്രൊജക്ട് ഓഫീസ്, ഗവണ്‍മെന്റ് മുന്‍സിപ്പല്‍ ഹൈസ്ക്കൂള്‍ കോമ്പൗണ്ട്, കണ്ണൂര്‍.

ഫോണ്‍ നമ്പര്‍ :-0497-2701516

സബ് ജില്ലകള്‍ക്കുള്ള സമയക്രമം

2011 ഫിബ്രവരി 16 ബുധന്‍

10:00 AM-1:00PM തലശ്ശേരി സൗത്ത്, തലശ്ശേരി നോര്‍ത്ത്, കണ്ണൂര്‍ നോര്‍ത്ത്
2.00 PM-4:00PM കൂത്തുപറമ്പ്, ചൊക്ലി, പാപ്പിനിശ്ശേരി

2011 ഫിബ്രവരി 17 വ്യാഴം

10:00 AM-1:00PM ഇരിട്ടി, കണ്ണുര്‍ സൗത്ത്, മാടായി
2.00 PM-4:00PM തളിപ്പറമ്പ നോര്‍ത്ത്, തളിപ്പറമ്പ സൗത്ത്, പയ്യന്നൂര്‍

2011ഫിബ്രവരി 18 വെള്ളി

10:00 AM-1:00PM മട്ടന്നൂര്‍, പാനൂര്‍, ഇരിക്കൂര്‍
2.00 PM-4:00PM മറ്റുള്ളവര്‍ (ഹയര്‍സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി,ഡയറ്റ്,എസ്.എസ്.എ അധ്യാപകര്‍)

ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്തിട്ടുള്ള അധ്യാപകര്‍ക്ക് മാത്രമേ റോഡ്ഷോയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു.

റോഡ്ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്ന അധ്യാപകര്‍ താഴെപറയുന്ന രേഖകള്‍ കൊണ്ടുവരേണ്ടതാണ്.

1.സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്( Annexture -3 of the circular No. .ITS/2011/01/1402 (1) dated 19.01.2011 )

2.മുകളില്‍ സൂചിപ്പിച്ച സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി.

3.ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്. (Electoral ID, Passport, Driving License ..)

4.തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി.

ലാപ് ടോപ് / നെറ്റ്ബുക്ക് വാങ്ങിക്കാന്‍ താല്പര്യപ്പെടുന്നപക്ഷം 1500രൂപയുടെ ചെക്ക് നല്കി ബുക്ക്ചെയ്യാവുന്നതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍

.ടി@സ്ക്കൂള്‍ പ്രൊജക്ട് കണ്ണൂര്‍

Advertisements
This entry was posted in Uncategorized. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.