ഐ.സി.ടി ഉപകരണങ്ങള്‍ കൈപ്പറ്റുന്നതിനു നിര്‍ബന്ധമായും ഐ.സി.ടി സ്റ്റോക്ക് രജിസ്റ്റര്‍ കൊണ്ടുവരേണ്ടതാണ്.
സ്കൂളുകള്‍ക്കുള്ള ലാപ്ടോപ്പ്,ഡിജിറ്റല്‍ ക്യാമറ മുതലായ ഐ.സി.ടി ഉപകരണങ്ങളുടെ ഈ വര്‍ഷത്തെ വിതരണം ഫെബ്രുവരി 21,22,23 തീയ്യതികളില്‍ ഐ.ടി @സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ നടക്കുന്നു.നേരത്തെ ഓണ്‍ലൈനായി ഉപകരണങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍/എയിഡഡ് ഹൈസ്കൂള്‍–ഹയര്‍സെക്കന്ററി–വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ എന്നിവയ്ക്കാണ് ഇവ ലഭിക്കുക. ഡസിഗ്നേഷന്‍ സീല്‍, ഓഫീസ് സീല്‍ എന്നിവ സഹിതം ഹെഡ്മാസ്റ്റര്/പ്രിന്‍സിപ്പാള്‍ താഴെ സൂചിപ്പിച്ച സമയത്ത് ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
TIME SHEDULE |
|
TE&TIME | SUBDISTRICT |
21/02/11 10 AM | PAPPINISSERY, IRIKKUR |
21/02/11 1.30 PM | PAYYANNUR,TALIPARAMBA SOUTH |
22/02/11 10 AM | IRITTY,MATTANNUR, CHOCKLI |
22/02/11 1.30 PM | THALASSERY NORTH, THALASSERY SOUTH, KUTHUPARAMBA |
23/02/11 10 AM | KANNUR NORTH, KANNUR SOUTH, PANOOR |
23/02/11 1.30 PM | THALIPARAMBA NORTH, MADAYI
|
Advertisements