ഐ.സി.ടി ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരി 21,22,23 തീയ്യതികളില്‍

ഐ.സി.ടി ഉപകരണങ്ങള്‍ കൈപ്പറ്റുന്നതിനു നിര്‍ബന്ധമായും ഐ.സി.ടി സ്റ്റോക്ക് രജിസ്റ്റര്‍ കൊണ്ടുവരേണ്ടതാണ്.

This slideshow requires JavaScript.


സ്കൂളുകള്‍ക്കുള്ള ലാപ്ടോപ്പ്,ഡിജിറ്റല്‍ ക്യാമറ മുതലായ ഐ.സി.ടി ഉപകരണങ്ങളുടെ ഈ വര്‍ഷത്തെ വിതരണം ഫെബ്രുവരി 21,22,23 തീയ്യതികളില്‍ ഐ.ടി @സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍  നടക്കുന്നു.നേരത്തെ ഓണ്‍ലൈനായി ഉപകരണങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍/എയിഡഡ് ഹൈസ്കൂള്‍ഹയര്‍സെക്കന്ററിവൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ എന്നിവയ്ക്കാണ് ഇവ ലഭിക്കുക. ഡസിഗ്നേഷന്‍ സീല്‍, ഓഫീസ് സീല്‍ എന്നിവ സഹിതം ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ താഴെ സൂചിപ്പിച്ച സമയത്ത് ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.

TIME SHEDULE

TE&TIME SUBDISTRICT
21/02/11 10 AM PAPPINISSERY, IRIKKUR
21/02/11 1.30 PM PAYYANNUR,TALIPARAMBA SOUTH
22/02/11 10 AM IRITTY,MATTANNUR, CHOCKLI
22/02/11 1.30 PM THALASSERY NORTH, THALASSERY SOUTH, KUTHUPARAMBA
23/02/11 10 AM KANNUR NORTH, KANNUR SOUTH, PANOOR
23/02/11 1.30 PM THALIPARAMBA NORTH, MADAYI


 

This entry was posted in Uncategorized. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )