SSLC ITപ്രാക്ടിക്കല്‍ പരീക്ഷ 2011


SSLC 2011 പരീക്ഷയെഴുതുന്ന IED വിദ്യാര്‍ത്ഥികളുടെ ലീസ്റ്റ് താഴെ കൊടുത്തിരിക്കുന്നു

തലശ്ശേരി വിദ്യാഭ്യാസ ജില്ല

കണ്ണൂര് വിദ്യാഭ്യാസ ജില്ല

SSLC IT പ്രാക്ടിക്കല്‍ പരീക്ഷ 2011 ഫിബ്രവരി 23 മുതല്‍ മാര്‍ച്ച് 8 വരെ നടക്കുന്നു ഇതുമായി ബന്ധപ്പെട്ട് ഫിബ്രവരി 21 ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ SITC മാരുടെ യോഗം Govt Girls HS തലശ്ശേരിയില്‍ രാവിലെ 10 മണിക്കും കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ SITC മാരുടെ യോഗം GVHSS Kannur ല്‍ രാവിലെ 10.30 നും ആരംഭിക്കുന്നു.

സ്ക്കുളുകളില്‍ സജ്ജീകരിക്കേണ്ട കംപ്യൂട്ടറുകളുടെ എണ്ണം, പരീക്ഷ ഡ്യൂട്ടിക്ക് വരുന്ന ഇന്‍വിജിലേറ്റര്‍മാരുടെ ​എണ്ണം,പരീക്ഷാ ദിവസങ്ങള്‍,അതത് സ്കൂളുകളിലില്‍ നിന്ന് പരീക്ഷ ഡ്യൂട്ടിക്ക് പോകേണ്ട അധ്യാപകരുടെ പേരുകള്‍ എന്നിവ അടങ്ങിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.

SSLC IT Practical Eaxam2011 centers and Invigilators Details

SSLCIT-Duty-2011-KANNUR Edn Dist

റിസര്‍വ് ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ താഴെ ലഭ്യമാണ് .ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആവശ്യമായ പരിശീലനം SITC മാരുടെ സഹായത്തോടെ നേടേണ്ടതാണ്.

Reserve Duty SSLC ITP 2011

Advertisements
This entry was posted in Uncategorized. Bookmark the permalink.

3 Responses to SSLC ITപ്രാക്ടിക്കല്‍ പരീക്ഷ 2011

  1. rajeevan പറയുക:

    ഡ്യൂട്ടി എവിടെയെന്നു കൊടുക്കണമായിരുന്നു

  2. ശശികുമാര്‍. K K പറയുക:

    ഡ്യൂട്ടി എവിടെയെന്നു കൊടുക്കണമായിരുന്നു .

  3. MIDLAJ. P.V പറയുക:

    pls attach kannur ednl district’s IT practical exam duty.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.