ആര്‍.എം.എസ്.എ പരിശീലനം മാര്‍ച്ച് 17,18 തീയതികളില്‍


രാഷ്ട്രീയമാധ്യമിക് ശിക്ഷാ അഭിയാന്റെ 2010-2011 ലെ സ്കൂളുകള്‍ക്കുള്ള ഓണ്‍ലൈന്‍ ഡാറ്റ കാപ്ചര്‍ ഫോര്‍മാറ്റ് സംബന്ധിച്ച പരിശീലനം ഐ.ടി സ്കൂളിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17,18 തീയതികളില്‍ ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലായി നടക്കുന്നു.

ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മുഴുവന്‍ സി .ബി.എസ്..സി.എസ്.നവോദയ, കേന്ദ്രീയ വിദ്യാലയ സ്കൂളുകള്‍ക്കും മാര്‍ച്ച് 17 ന് രാവിലെ പത്തുമണിക്ക് സയന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് പരിശീലനം നല്‍കും.

മറ്റ് സ്കൂളുകള്‍ക്കു മാര്‍ച്ച് 18 വെള്ളിയാഴ്ചയാണ് പരിശീലനം . സമയവും സ്ഥലവും താഴെ നല്‍കുന്നു.

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല

സ്ക്കൂള്‍

സ്ഥലം സമയം
സര്‍ക്കാര്‍ഹൈസ്ക്കൂള്‍,ഹയര്‍സെക്കന്ററി സ്ക്കൂള്‍,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ സയന്‍സ് പാര്‍ക്ക് ഓഡിറ്റോറിയം മാര്‍ച്ച് 18 രാവിലെ 10 മണി
എയിഡഡ്/അണ്‍എയിഡഡ് ഹൈസ്ക്കൂള്‍,ഹയര്‍സെക്കന്ററി സ്ക്കൂള്‍,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ സയന്‍സ് പാര്‍ക്ക് ഓഡിറ്റോറിയം മാര്‍ച്ച് 18 ഉച്ചകഴിഞ്ഞ് മണി

തലശ്ശേരി വിദ്യാഭ്യാസ ജില്ല

സ്ക്കൂള്‍

സ്ഥലം സമയം
സര്‍ക്കാര്‍ഹൈസ്ക്കൂള്‍,ഹയര്‍സെക്കന്ററി സ്ക്കൂള്‍,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള്‍,തലശ്ശേരി മാര്‍ച്ച് 18 രാവിലെ 10 മണി
എയിഡഡ്/അണ്‍എയിഡഡ് ഹൈസ്ക്കൂള്‍,ഹയര്‍സെക്കന്ററി സ്ക്കൂള്‍,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള്‍,തലശ്ശേരി മാര്‍ച്ച് 18 ഉച്ചകഴിഞ്ഞ് മണി

Www.semisonline.net ല്‍ നിന്നും ലഭിക്കുന്ന 2010-2011 വര്‍ഷത്തെ data capture format പ്രിന്റൗട്ടെടുത്ത് പൂരിപ്പിച്ചാണ് പ്രധാനാധ്യാപകര്‍ പരിശീലനത്തിനെത്തേണ്ടതെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയരക്റ്റര്‍ അറിയിക്കുന്നു.

Data Capture Format ഇവിടെ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.


Advertisements
This entry was posted in Uncategorized. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.