ആര്‍.എം.എസ്.എ ഡാറ്റ അപ് ലോഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍


ആര്‍.എം.എസ്.എ ‍‍ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ലിനക്സ്/ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഓപേര ബ്രൗസര്‍ ഉപയോഗിച്ച് വേണം ഇത് ചെയ്യാന്‍.  Opera browser ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.(വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്ററത്തില്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ഉപയോഗിക്കാം.) www.semisonline.net എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.

ഹോം പേജിലെ Data Entry എന്ന ലിങ്ക് ക്ളിക്ക് ചെയ്യുക.താഴെയുള്ള സ്ക്രീന്‍ഷോട്ടില്‍ കാണുന്ന രീതിയില്‍ അവിടെ   Data Entry by District level (2010-11) എന്നതില്‍ ക്ളിക്ക് ചെയ്യുക.

ഡാറ്റാ എന്‍ട്രി നടത്താന്‍ കറുത്ത വൃത്തത്തിലെ ലിങ്കില്‍ ക്ളിക്ക് ചെയ്യുക

തുറന്നുവരുന്ന login window യില്‍ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.(യൂസര്‍ നെയിമും പാസ് വേര്‍ഡും സ്കൂളുകള്‍ക്ക് ഇമെയില്‍ വഴി അയച്ചിട്ടുണ്ട്.).കഴിഞ്ഞവര്‍‍ഷം ആര്‍.എം.എസ്.എ ഡാറ്റ എന്‍‍ട്രി നടത്തിയ സ്കൂളുകളുടെ കോഡുകള്‍ ഇവിടെ നിന്നും മനസ്സിലാക്കാം.ഈ സ്കൂള്‍ കോഡ് തന്നെ ഉപയോഗിക്കണം.

പുതിയതായി ഇനിഷ്വൈലൈസ് ചെയ്യേണ്ട സ്കൂളുകള്‍ സ്കൂള്‍ ഉള്‍പ്പെടുന്ന ബ്ളോക്ക് / മുനിസിപ്പാലിറ്റി,വില്ലേജ് ,സ്കൂളിന്റെ മുഴുവന്‍ പേര്,തരം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ drckannur1@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.

മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി മാര്‍ച്ച് 29 ന് മുമ്പെ ഡാറ്റ അപ്ലോഡ് പൂര്‍ത്തിയാക്കേണ്ടതാണ്.

Advertisements
This entry was posted in Uncategorized. Bookmark the permalink.

2 Responses to ആര്‍.എം.എസ്.എ ഡാറ്റ അപ് ലോഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

 1. Jomet പറയുക:

  WE CAN ONLY USE OPERA AND EXPLORER. BUT THE SCREEN SHOT GAVEN IS OF MOZILLA. THROUGH MOZILLA, YOU CAN NOT LOG IN………

  NB: IF YOU MAIL TO THE ABOVE EMAIL ID, THEY WILL NOT HELP. THEY WILL ONLY SEND A REPLY SAYING CHECK THIS BLOG….

  • itcornerkannur പറയുക:

   മോസില യില്‍ http://www.semisonline.net ചെയ്യണമെങ്കില്‍
   മോസില ഫയര്‍ഫോക്സ് 4.0 (Minefield) ഇന്‍സ്റ്റാള്‍
   ചെയ്യുക…
   ഉബണ്ടുവില്‍ Applications->Terminal തുറന്ന് താഴെയുള്ള കമാന്‍ഡുകള്‍ ഓരോന്നായി
   ടൈപ്പ് ചെയ്യുക.
   sudo add-apt-repository ppa:ubuntu-mozilla-daily/ppa
   sudo apt-get update
   sudo apt-get install firefox-4.0
   Applications->Internet-> Minefield web browser വഴി തുറക്കുക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.