നെറ്റ്ബുക്ക് വിതരണം മാര്‍ച്ച് 29 ന് ഡി.ആര്‍.സി യില്‍


ഈ വര്‍ഷത്തെ ഐ.സി.ടി ഉപകരണങ്ങളുടെ വിതരണത്തില്‍ സ്ക്കൂളുകള്‍ക്ക്  നല്‍കാന്‍ ബാക്കിയുള്ള  നെറ്റ്ബുക്കുകള്‍ മാര്‍ച്ച് 29 ചൊവ്വാഴ്ച രാവിലെ  10 മുതല്‍ വൈകുന്നേരം 3 മണി വരെ കണ്ണൂര്‍ ഡി.ആര്‍.സിയില്‍ വെച്ച് വിതരണം ചെയ്യുന്നു. നെറ്റ്ബുക്കുകള്‍ ലഭിക്കുന്ന സ്ക്കൂളുകളുടെ പട്ടികക്ക്  ഇവിടെ ക്ളിക്ക് ചെയ്യുക. സ്ക്കൂള്‍ സീലും ഓഫീസ് സീലുമായി ഹെ‍ഡ്മാസറ്റ്ര്‍/പ്രിന്‍സിപ്പല്‍ നെറ്റ്ബുക്കുകള്‍ കൈപ്പറ്റേണ്ടതാണ്.ഈ ഉപകരണങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ക്കുന്നതിനായി പേജ് നമ്പര്‍ കരുതേണ്ടതാണ്.നേരത്തെ ഏറ്റുവാങ്ങിയ ഐ.സി.ടി ഉപകരണങ്ങളുടെ റസീറ്റ് തിരിച്ചേല്‍പ്പിക്കാത്ത സ്ക്കൂളുകള്‍ അവയും ഈ സമയത്ത് ഏല്‍പ്പിക്കേണ്ടതാണ്.

SITC മാര്‍ക്കുള്ള 2010-11 വര്‍ഷത്തെ Remuneration നുള്ള അപേക്ഷ നിശ്ചിത ഫോറത്തില്‍  29/03/2011ന് ഉള്ളില്‍ ഡി.ആര്‍.സി യില്‍ എത്തിക്കേണ്ടതാണ്.

Advertisements
This entry was posted in Uncategorized. Bookmark the permalink.

1 Response to നെറ്റ്ബുക്ക് വിതരണം മാര്‍ച്ച് 29 ന് ഡി.ആര്‍.സി യില്‍

  1. ശശികുമാര്‍. K K പറയുക:

    സ്പാര്‍ക്കില്‍ പുതുയ ശമ്പള പരിഷ്കരണം ഏങ്ങനെ ചെയ്യണമെന്നു വിശദമാക്കി തരാമോ .
    ശശി കുമാര്‍ .കെ .കെ , ജി .എച് .എസ് .എസ്. കൊട്ടില.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.