കാര്‍ട്ടൂണ്‍ ആനിമേഷന്‍ പരിശീലനം


ഐ ടി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കാര്‍ട്ടൂണ്‍ ആനിമേഷന്‍ രണ്ടാം ബേച്ച്പരിശീലനം മോയ് 16 മുതല്‍തലശ്ശേരി പാലയാട് ഡയറ്റ് കോമ്പൗണ്ടിലുള്ള ഐ ടി @സ്കൂളിന്റെ എഡ്യൂസാറ്റ് ട്രെയിനിങ്ങ് സെന്ററില്‍ വെച്ച് ആരംഭിക്കുന്നു. പരിശീലനം. പങ്കെടുക്കേണ്ടവരെ തെരെഞ്ഞടുക്കാനായി ഐ ടി @സ്കൂള്‍ ഡിജിറ്റല്‍ പെയിന്റിങ്ങ് മത്സരം സംഘടിപ്പിച്ചിരുന്നു. സ്വതന്ത്ര സോഫ്റ്റ് വേറുകള്‍ ഉപയോഗിച്ചായിരിക്കും കാര്‍ട്ടൂണ്‍ ആനിമേഷന്‍ പരിശീലനം. കേരള സംസ്ഥാന സിലബസ്സില്‍ ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുന്ന ചിത്രരചനാപാടവമുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പരിപാടിയില്‍ പങ്കെടുക്കാനുള്ള മുന്‍ഗണന ലഭിക്കുക.

പാനൂര്‍ പി ആര്‍ എം ഹൈസ്കൂളില്‍ വെച്ച് നടന്ന ഡിജിറ്റല്‍ പെയിന്റിങ്ങ് മത്സരത്തില്‍ പങ്കെടുത്തവരാണ് ആദ്യ ബേച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.തുടര്‍ന്നുളള ബേച്ചില്‍ പങ്കെടുക്കെണ്ടവരെ തെരെഞ്ഞെടുക്കാനായി മെയ് 4ന് കണ്ണൂര്‍ ജില്ലയുടെ വ്യത്യസ്ത ഭാഗങ്ങളിലെ താഴെ പറയുന്ന സെന്ററുകളില്‍ വെച്ച് രാവിലെ 11 മണിമുതല്‍ 1 മണി വരെ ഡിജിറ്റല്‍ പെയിന്റിങ്ങ് മത്സരം നടത്തുന്നുണ്ട്. ജില്ലയിലെ എല്ലാ ആര്‍ഹതയുള്ളവര്‍ക്കും അവസരമൊരുക്കുക എന്നതാണ് ഉദ്ദേശ്യം.

ഐ ടി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അധ്യാപക പരിശീലനത്തിലും കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ ആനിമേഷന്‍ പരിശീലനത്തിലും പങ്കെടുക്കേണ്ടവര്‍ സ്കൂളിലെ ലാപ് ടോപ്പുകള്‍ കൊണ്ടുവരേണ്ടതിനാല്‍ സ്കൂളിലെ ലാപ് ടോപ്പുകളില്‍ Ubuntu 10.04 നിര്‍ബന്ധമായും ഇന്‍സ്ററാള്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് ലഭിക്കാനുള്ള അവസരം സ്കൂളില്‍ SITCയും HMഉം ചേര്‍ന്ന് ഒരുക്കേണ്ടതാണ്.

Advertisements
This entry was posted in Uncategorized. Bookmark the permalink.

3 Responses to കാര്‍ട്ടൂണ്‍ ആനിമേഷന്‍ പരിശീലനം

  1. padmini പറയുക:

    what about laptop/netbook delivery.
    company said for 3 weeks delivery time.
    when will this this start?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.