രക്ഷിതാക്കള്‍ക്കുളള ബോധവല്‍ക്കരണ പരിപാടി


കേരളത്തിലെ വിദ്യാലങ്ങള്‍ ഐ ടി അധിഷ്ഠിത പഠനത്തിന്റെ പുതിയമാതൃകകള്‍ സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഐ.ടി അധിഷ്ഠിത പാഠപുസ്കങ്ങളും പഠനരീതികളും ഒപ്പം എല്ലാ വിധ ആധുനിക ഐ.ടി ഉപകരണങ്ങളും ഇന്ന് സ്കൂളുകളില്‍ലഭ്യമാണ്.മതിയായകമ്പ്യൂട്ടറുകള്‍,ലാപ്ടോപ്പുകള്‍,പ്രിന്റര്‍,സ്കാനര്‍,പ്രൊജക്റ്ററുകള്‍,വീഡിയോ ക്യാമറകള്‍,വെബ്-സ്റ്റില്‍ ക്യാമറകള്‍,യു.പി.എസുകള്‍,ജനറേറ്ററുകള്‍ തുടങ്ങിയവ ഇന്ന് എല്ലാ സ്കൂളുകളിലും ലഭ്യമാണ്. ഈകാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും പൊതുജനങ്ങളെയും കൂടി  ബോധവല്‍ക്കരിക്കുന്നതിനും അവ ആകാവുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുത്താനും ഐ.ടി സ്ക്കൂള്‍ ഒരു ബോധവല്‍ക്കരണ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നു.

പൊതുപരിപാടിയില്‍ കാണിക്കേണ്ട വീഡിയോയും പ്രസന്റേഷനും കണ്ണൂര്‍,തലശ്ശേരി എന്നിവിടങ്ങളില്‍ ആഗസ്റ്റ് 16,17,19 എന്നീ തീയ്യതികളില്‍ നടന്ന ഹെഡ്മാസ്റ്റര്‍മാരുടെയും എസ്.ഐ.ടി.സി മാരുടെയും യോഗങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.പ്രസന്റേഷനില്‍ സ്ക്കൂളുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും ഉള്‍പ്പെടുത്താവുന്നതാണ്.

2011 ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 13 വരെ സംസ്ഥാനത്തെ സ്ക്കൂളുകളില്‍ നടത്തേണ്ട ഈ പരിപാടിയെക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ.

പരിപാടി നടത്താനുള്ള പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്.

സ്ക്കൂള്‍തല പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും ഈ സൈറ്റില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.

Advertisements
This entry was posted in Uncategorized. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.