ചിത്രകലാധ്യാപകര്‍ക്ക് അനിമേഷന്‍ പരിശീലനം

  കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിഅഞ്ച് ചിത്രകലാധ്യാപകര്‍ക്ക് നാലുദിവസത്തെ അനിമേഷന്‍ സിനിമാ നിര്‍മ്മാണപരിശീലനം ആഗസ്റ്റ് 23 ന് ഐ ടി സ്ക്കൂളിന്റെ കണ്ണൂര്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ ആരംഭിച്ചു. കെ ടൂണ്‍ എന്ന സ്വതന്ത്ര സോഫ്റ്റ്വെയറിലാണ് പരിശീലനം.കെ ടൂണ്‍ കൂടാതെ ചിത്രം വരക്കാന്‍ ജിമ്പ്,വീഡിയോ എഡിറ്റിങ്ങിന് ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍,സൗണ്ട് എഡിറ്റിങ്ങിന്  ഒഡാസിറ്റി എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്.ഒരു അനിമേഷന്‍ ചിത്രം  ശബ്ദം നല്‍കി വീഡിയോ രൂപത്തില്‍ നിര്‍മ്മിക്കന്ന രീതിയിലാണ് പരിശീലനം മുന്നോട്ടു പോകുന്നത്.പരിശീലനത്തിന്നിടയില്‍ അധ്യാപകര്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.

ഓണം അവധിക്കാലത്ത് ജില്ലയിലെ മുപ്പതോളം സ്ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കുട്ടികള്‍ക്കുള്ള  അനിമേഷന്‍ പരിശീലനത്തിന് നേതൃത്ത്വം നല്‍കുന്നത് നേരത്തെ പരിശീലനം നേടിയ കുട്ടികളായ റിസോഴ്സ് പേര്‍സണ്‍സ് ആയിരിക്കും.ഇപ്പോള്‍ പരിശീലനം നേടുന്ന ചിത്രകലാധ്യാപകര്‍ ഈ കുട്ടി ആര്‍ പി മാരുടെ സഹായികളായി പ്രവര്‍ത്തിക്കും.

രണ്ടാം  തരത്തിലെ ഇംഗ്ളീഷ് പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ വിവിധ ഗ്രൂപ്പുകള്‍ അനിമേഷന്‍ രൂപത്തിലാക്കുകയുണ്ടായി.അവ കാണുക

Advertisements
This entry was posted in Articles. Bookmark the permalink.

7 Responses to ചിത്രകലാധ്യാപകര്‍ക്ക് അനിമേഷന്‍ പരിശീലനം

 1. Joseph Antony പറയുക:

  സര്‍
  തുടക്കമെന്ന നിലയില്‍ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

 2. പിങ്ബാക്ക് ആനിമേഷന്‍ പരിശീലനത്തിലെ സിനിമകള്‍ | ഐ.ടി@സ്കൂള്‍ കണ്ണൂര്‍

 3. ictkgd പറയുക:

  വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍….

 4. ajitha പറയുക:

  Congratulations

  Ajitha viswanath

 5. satheeshbabu പറയുക:

  ಬಾಳ ಟನ್ನಾಕಿತೇ
  ಆಶಂಸೇಗಋ
  ಸತೀಳ್ ಬಾಬು

 6. Sreekutty പറയുക:

  കൊള്ളാം. മെച്ചപ്പെടണം

 7. AjithaViswanath പറയുക:

  അഭിനന്ദനങ്ങള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )