കുട്ടികള്‍ക്ക് അവധിക്കാല അനിമേഷന്‍ പരിശീലനം

ഐ ടി @സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ദിവസത്തെ അനിമേഷന്‍ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 5,6,7 തീയ്യതികളില്‍  ജില്ലയിലെ തിരഞ്ഞെടുത്ത 28 കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുക.നേരത്തെ  അനിമേഷന്‍ പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്ക് പരിശീലനം നല്‍കും.അവരെ സഹായിക്കാന്‍ ഓരോ സെന്ററിലും പരിശീലനം ലഭിച്ച ചിത്രകലാ അധ്യാപകരും ഉണ്ടായിരിക്കും.പരിപാടിയില്‍ പങ്കെടുക്കേണ്ട അഞ്ച്  കുട്ടികളുടെ പേര് സ്ക്കൂള്‍ തലത്തില്‍ മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇവിടെ ലഭ്യമാണ്.(സ്ക്കൂള്‍ മെയില്‍ വഴി എല്ലാ സ്ക്കൂളിലേക്കും ഈ ലിങ്ക് നല്‍കിയിട്ടുണ്ട്.അതു വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ഇവിടെ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.)

പരിശീലനത്തിന് വരുന്ന കുട്ടികള്‍ സ്ക്കൂളില്‍ നിന്നും ലാപ്ടോപ്പ് കൊണ്ടുവരണം

പരിശീലനകേന്ദ്രങ്ങള്‍,കുട്ടി ആര്‍ പി മാര്‍,ചിത്രകലാ അധ്യാപകര്‍ എന്നിപരുടെ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക

This entry was posted in Articles. Bookmark the permalink.

One Response to കുട്ടികള്‍ക്ക് അവധിക്കാല അനിമേഷന്‍ പരിശീലനം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )