ഫ്രീസോഫ്റ്റ് വേര്‍ ദിനം


ഫ്രീസോഫ്റ്റ് വേര്‍ ദിനാചരണവുമായ് ബന്ധപ്പെട്ട് സെപ്തംമ്പര്‍ 24 ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ ഫ്രീസോഫ്റ്റ് വേര്‍ സഹയാത്രികരുടെ സംഗമം

കണ്ണൂര്‍ യൂണിവേഴ്സിറ്റി ഐ ടി വിഭാഗം തലവനും സിന്‍ഡിക്കേറ്റ് അംഗവുമായ ശ്രീ ബാബു ആന്റോസ് ഉത്ഘാടനം നിര്‍വ്വഹിക്കും. “ആധാര്‍-ആധികാരികതയും ആശങ്കകളും” എന്ന് വിഷയത്തില്‍ സംവാദം ഉണ്ടായിരിക്കും,പ്രഗത്ഭരായ ഐ ടി വിധഗ്ദര്‍ വിഷയം അവതരിപ്പിക്കുന്നു.സമാന ചിന്താഗതിക്കാരെ രാവിലെ 10മണിക്ക് സയന്‍സ് പാര്‍ക്കിലേക്ക് സാദരം ക്ഷണിക്കുന്നു . -കണ്‍വീനര്‍ Advt.

Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.