ഐ.ടി പ്രാക്റ്റിക്കല്‍ പരീക്ഷ


    ചില സ്കൂളുകളില്‍ രണ്ടാം പാദവാര്‍ഷിക ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സ്കൂള്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ഒരു എറര്‍ കാണുന്നു. സ്കൂളിന്റെ പേരില്‍ അപ്പോസ്റ്റഫി(‘) ഉള്ള സ്കൂളുകളിലാണ് ഇങ്ങനെ കാണുന്നത്. (ഉദാ: St. Mary’s HS). ഇത് പരിഹരിക്കുന്നതിനുള്ള ഒരു പാച്ച് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത്  റൈറ്റ് ക്ളിക്ക് ചെയ്ത് gdebi package installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം .
Time message box ന്റെ പ്രശ്നം പരിഹരിക്കുന്നതിനും ഇതേ പാച്ച് ഉപയോഗിക്കാം.
പരീക്ഷ തുടങ്ങിയതിന് ശേഷമാണ്  ഈ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍, ഡാറ്റ export ചെയ്ത് സുക്ഷിച്ചതിന് ശേഷം വേണം പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍

ഈ വര്‍ഷത്തെ ഐ ടി പ്രായോഗിക പരീക്ഷക്കുള്ള സോഫ്റ്റ് എക്സാം സി ഡി അതത് ഡിഇഒ ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്.ഓരോ സ്ക്കൂളിനുമുള്ള പാസ് വേര്‍ഡും ഇന്‍വിജിലേറ്റര്‍ കോഡും ഇതോടൊപ്പം ലഭിക്കും.

പരീക്ഷയെക്കുറിച്ചുള്ള സര്‍ക്കുലറും വിശദവിവിവരങ്ങളും ഇവിടെ ലഭിക്കും

പരീക്ഷ ഡിസമ്പര്‍ 1 ന് തുടങ്ങി ജനുവരി 6  ന് മുന്നേ പൂര്‍ത്തിയാക്കണം.വിതരണം ചെയ്യുന്ന സി ഡി യില്‍ 8,9, 10 ക്ലാസ്സുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ കൂടാതെ 8, 9 ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ സി ഡി ഭദ്രമായി സുക്ഷിച്ചുവെക്കേണ്ടതാണ്.

പരീക്ഷാ സി ഡി യുടെ ഇന്‍സ്റ്റലേഷനും മറ്റ് കാര്യങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

Advertisements
This entry was posted in Articles. Bookmark the permalink.

7 Responses to ഐ.ടി പ്രാക്റ്റിക്കല്‍ പരീക്ഷ

 1. suresh babu.p.t പറയുക:

  importing problem ? (Ubuntu 10.04) cannot import the .txp files

 2. suresh babu.p.t പറയുക:

  cannot exporting file

 3. Jayaram.V.O പറയുക:

  Open the .sh installer. run in terminal. enter ur user password. installation very easy in ubuntu.

 4. Jomet.M.J പറയുക:

  we installed the software.
  our school code:13112
  but, when we try to extract question, it says “question extraction failed, Aborting…”.
  then i tried 13001, question extraction successful, but when tried to login, it says “Invalid invigilator code.”
  pls help…

 5. jomet.m.j പറയുക:

  when we tried to install, it shows ‘installation failed’ in ubuntu. Anyone has same problem?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.