യു ഐ ഡി ഡാറ്റാ എന്‍റോള്‍മെന്റ്

ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ UID തയ്യാറാക്കുന്നതിനുള്ള data enrolment സ്കൂളുകളില്‍സുഗമമായി നടത്തുന്നതിനുള്ള പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു

* ഡാറ്റ എന്റര്‍പ്രണേര്‍സ് ആയ അക്ഷയ,കെല്‍ട്രോണ്‍ എന്നീ ഏജന്‍സികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണം

  • എന്റര്‍പ്രണേര്‍സ് മുന്‍കൂട്ടി നല്‍കുന്ന  ഡാറ്റാ എന്‍ട്രി ഫോം കൃത്യമായി പൂരിപ്പിച്ച് ക്ലാസ് അദ്ധ്യാപകര്‍ പരിശോധിച്ച് 3 ദിവസത്തിനകം തിരികെ നല്‍കണം.
  • Data enrolment നായി കുട്ടികളെ തുടര്‍ച്ചയായി എത്തിക്കണം. ( ഉപകരണങ്ങള്‍ idle ആയിരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്.)
  • സ്കൂള്‍ സമയത്തിനു പുറമെ (before 10 AM & upto 5PM) Data enrolment നടത്താന്‍ സൗകര്യംഒരുക്കാന്‍ കഴിയണം.

ഇക്കാര്യങ്ങള്‍ക്കായി ഒരു അദ്ധ്യാപകന് ചുമതല നല്‍കുന്നത് നന്നായിരിക്കും.

Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w