കണ്ണൂര്‍ ജില്ല കേരള സ്ക്കൂള്‍ കലോല്‍സവം 2011-12


സ്ക്കൂള്‍ കലോല്‍സവത്തില്‍(2011-12) ജില്ലതല മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്ന HS,HSSവിഭാഗം വിദ്യാര്‍ത്ഥികളുടെ Passport Size Photo, (Soft copy 200 KB യില്‍ കുറഞ്ഞത്) [ Max Size : 200KB (600×600)] സബ് ജില്ലയില്‍ നിന്നുള്ള Higher Level CSV , PDF fileഎന്നിവ അടങ്ങിയ CD യും AEO ഒപ്പിട്ട PDF File ന്റെ പ്രിന്‍റ് കോപ്പിയും 20/12/2011ന് മുമ്പായി കണ്ണൂര്‍ ഉപവിദ്യാഭ്യാസ ഡയരക്റ്റര്‍  ഓഫീസില്‍ എല്‍പ്പിക്കേണ്ടതാണ്. CD യുടെ പുറത്ത് സബ് ജില്ലയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്

Higher Level CSV യുടെ zip file sitcchovva@gmail.com എന്ന മെയില്‍ അഡ്രസില്‍ അയക്കേണ്ടതാണ്

Technical Details of Photo:

(U.P വിഭാഗം വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ആവശ്യമില്ല)
[ Max Size : 200KB (600×600)] Passport Size

photo name: school code_Admission No

School code=HighSchool code only, not HSS Code,പക്ഷെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍നമ്പറിനു മുന്നില്‍ H എന്നുകൂടി ചേര്‍ക്കണം.

ഉദാഹരണം

13013_H44444.jpg

ഇവിടെ 13013 എന്നത് സ്ക്കൂളിന്റെ കോഡും 44444 എന്നത് ഹയര്‍സെക്കന്റി വിദ്യാര്‍ത്ഥിയുടെ  അഡ്മിഷന്‍ നമ്പറും ആണ്

Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.