സമ്പൂര്‍ണ്ണ പത്താം തരം കുട്ടികളുടെ വിവരങ്ങളില്‍ അവസാന തിരുത്തലുകള്‍ 17-12-2011 ശനിയാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണം


 സമ്പൂര്‍ണ്ണ സോഫ്റ്റ്വെയറില്‍  പത്താം തരം കുട്ടികളുടെ വിവരങ്ങളില്‍ ഇനിയും തിരുത്തലുകള്‍  വരുത്താന്‍ ബാക്കിയുണ്ടെങ്കില്‍ -ഫോട്ടോ അപ്ലോഡ് ഉള്‍പ്പെടെ-അവ നാളെ (17-12-2011 ശനി)വൈകുന്നേരത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടാണ്. തിരുത്തലുകള്‍ പൂര്‍ണ്ണമാക്കി കുട്ടികളുടെ ഡാറ്റ കണ്‍ഫേം ചെയ്യേണ്ടാണ്.

ഇതിനു ശേഷമുള്ള ഏതു മാറ്റവും പരീക്ഷാഭവനുമായി നേരിട്ട് ബന്ധപ്പെട്ട് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക

ഒരു ഡിവിഷനിലെ വിദ്യാര്‍ത്ഥികളെ ഒരുമിച്ച് കണ്‍ഫേം ചെയ്യാനുള്ള സൗകര്യംലഭ്യമാണ്.  class and division -> tenth standard ->click on the division  എന്ന ക്രമത്തില്‍ പോയി മുകളറ്റത്തെ  വലതു മൂലയിലുള്ള  കണ്‍ഫേം ബട്ടണില്‍ ക്ളിക് ചെയ്താല്‍ മതി .(സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക)


Advertisements
This entry was posted in Articles. Bookmark the permalink.

1 Response to സമ്പൂര്‍ണ്ണ പത്താം തരം കുട്ടികളുടെ വിവരങ്ങളില്‍ അവസാന തിരുത്തലുകള്‍ 17-12-2011 ശനിയാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണം

  1. അന്യ സംസ്ഥാനത്തെ കുട്ടികളുടെ ഡാറ്റ കണ്‍ഫോം ചെയ്യനോ? അത് എങ്ങനെയാണ് ചെയ്യേണ്ടത്?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.