ഹയര്‍സെക്കന്ററി ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് വീഡിയോകോണ്‍ഫറന്‍സ് നാളെ(21/12/2011 ബുധന്‍)

ഈ വര്‍ഷത്തെ സ്ക്കൂളുകള്‍ക്കുള്ള ഹാര്‍ഡ് വെയര്‍ വിതരണവും ഹയര്‍സെക്കന്ററി ക്ലാസ്സുകളിലെ ഐടി  അധിഷ്ഠിത പഠനവും  ഉള്‍പ്പെടെയുള്ള  കാര്യങ്ങള്‍   ചര്‍ച്ച ചെയ്യുന്നതിന് നാളെ (21/12/2011,ബുധന്‍)     സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ക്കുവേണ്ടി ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതാണ്.നാളെ ഉച്ചയ്ക്ക് ശേഷം 2.30ന് ഐ ടി @സ്ക്കൂളിന്റെ വിവിധ ഏഡ്യുസാറ്റ് കേന്ദ്രങ്ങളിലാണ് വീഡിയോ കോണ്‍ഫറന്‍സ് നടക്കുക.

ഇതുമായി ബന്ധപ്പെട്ട ഹയര്‍സെക്കന്ററി ഡയരക്റ്റരുടെ സര്‍ക്കുലര്‍ ഇവിടെ ലഭ്യമാണ്.

കണ്ണൂര്‍ജില്ലയില്‍ തലശ്ശേരി പാലയാടുള്ള ഡയറ്റിലാണ് ഐടി @സ്ക്കൂളിന്റെ എഡ്യുസാറ്റ് കേന്ദ്രം.കഴിഞ്ഞവര്‍ഷം ഐ സി ടി ഉപകരണങ്ങള്‍ ലഭിച്ച എല്ലാ ഗവണ്‍മെന്റ് ,എയിഡഡ് ഹയര്‍സെക്കന്ററി സ്ക്കൂളുകളിലെയും എച്ച് ഐ ടി സി മാരാണ് നാളെ  ഉച്ചയ്ക്ക് പാലയാട് ഡയറ്റില്‍ എത്തിച്ചേരേണ്ടത്.

This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )