സ്ക്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാരുടെ ഏകദിനശില്‍പശാല


   കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ക്കായുള്ള ഏകദിന ശില്പശാല ആഗസ്റ്റ് 14 ചൊവ്വാഴ്ച കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ ഡി.ആര്‍.സി. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കും. എല്ലാ ഐ.ടി.കോര്‍ഡിനേറ്റര്‍മാരും സംബന്ധിക്കേണ്ടതാണ്. വിശദമായ അജണ്ട ഉടനെ ലഭ്യമാക്കുന്നതാണ്.

തീയ്യതി : 14-08-2012
സ്ഥലം : ഡി.ആര്‍.സി. ഹാള്‍, സയന്‍സ് പാര്‍ക്ക്, കണ്ണൂര്‍
സമയം : 9:00 AM to 4:30 PM

  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ക്കായുള്ള ഏകദിന ശില്പശാല ആഗസ്റ്റ് 13 തിങ്കളാഴ്ച കൂത്തുപറമ്പ് റാണി ജയ് എച്ച്. എസ്.എസ്. -ല്‍ വച്ച് നടക്കും. എല്ലാ ഐ.ടി.കോര്‍ഡിനേറ്റര്‍മാരും സംബന്ധിക്കേണ്ടതാണ്. വിശദമായ അജണ്ട ഉടനെ ലഭ്യമാക്കുന്നതാണ്.

തീയ്യതി : 13-08-2012
സ്ഥലം : റാണി ജയ് എച്ച്. എസ്.എസ്.എസ്. കൂത്തുപറമ്പ്
സമയം : 9:00 AM to 4:30 PM

 

അജണ്ട

Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.