പത്താം ക്ലാസ്സുകാര്‍ക്ക് ഏകദിന ഹാര്‍ഡ് വെയര്‍ പരിശീലനം

സെപ്റ്റംബര്‍ 29 ന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകള്‍ കേന്ദ്രീകരിച്ച് ഏകദിന ഹാര്‍ഡ് വെയര്‍ പരിശീലനം നടത്തുന്നു.പത്താം തരം ഐടി പാഠപുസ്തകത്തിലെ ഹാര്‍ഡ് വെയര്‍-നെറ്റ്വര്‍ക്കിംഗ് അധ്യായങ്ങളുമായി ബന്ധപ്പെട്ടാണ് പരിശീലനം.തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍  ലാപ്ടോപ്പ്, പത്താംതരം ഐ ടി പാഠപുസ്തകം,കുറഞ്ഞത് 4 GB സംഭരണശേഷിയെങ്കിലും ഉള്ള ഒരു പെന്‍ഡ്രൈവ്,ഉച്ചഭക്ഷണം എന്നിവയുമായി 29 ന് രാവിലെ അതത് പരിശീലന കേന്ദ്രങ്ങളില്‍  എത്തണം.

പരിശീലന മോഡ്യൂളിന്  ഇവിടെ ക്ളിക്ക് ചെയ്യുക.

പരിശീലനത്തിന് ഉപയോഗിക്കാവുന്ന മറ്റു റിസോഴ്സുകള്‍ 1,2,3,4,5

കൂടുതല്‍ റിസോഴ്സുകളും മറ്റും ഫേസ്ബുക്കിലെ ഈ പേജില്‍ ലഭ്യമാണ്.

കുട്ടികുളുടെ പരിശീലനകാര്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സോഫ്റ്റ് വെയറില്‍ കുട്ടികളുടെ പേരും വിവരങ്ങളും ചേര്‍ക്കണം.അറ്റന്‍ഡന്‍സ്,അക്വിറ്റന്‍സ് എന്നിവ സോഫ്റ്റ് വെയറില്‍ നിന്നും ലഭിക്കുന്നതിന്റെ പ്രിന്റൗട്ട് തയ്യാറാക്കണം.

സോഫ്റ്റ് വെയറിന്റെ ലിങ്ക് റിസോഴ്സ് പേര്‍സണ്‍സിന്റെ ഇ മെയിലില്‍ അയച്ചിട്ടുണ്ട്. സെന്ററില്‍ നിന്നുള്ള ഫോട്ടോയും സോഫ്റ്റ് വെയറില്‍ അപ്ലോഡ് ചെയ്യണം.

  രജിസ്ട്രേഷനുള്ള ഫോം                                             Registration

RP മാര്‍ക്കുള്ള ‍ഡാറ്റ,ഫോട്ടോ എന്‍ട്രി ഇവിടെ  http://ict.itschool.gov.in/tms_students/

ഇതോടൊപ്പം പരിപാടിയുടെ രണ്ടു ഫോട്ടോകള്‍ itornerkannur@gmail.com അല്ലെങ്കില്‍ drckannur1@gmail.com എന്ന മെയിലില്‍ അയക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ ബന്ധപ്പെടുക.

Advertisements
This entry was posted in Articles. Bookmark the permalink.

One Response to പത്താം ക്ലാസ്സുകാര്‍ക്ക് ഏകദിന ഹാര്‍ഡ് വെയര്‍ പരിശീലനം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w