SITCമാരുടെ ശ്രദ്ധയ്ക്ക്……..

എസ് ഐ ടി സിമാരും ജോയന്റ് എസ് ഐ ടി സി മാരും താല്‍പര്യമുള്ള മറ്റ് അധ്യാപകരും ഫേസ്ബുക്ക്ല്‍ അക്കൌണ്ട് എടുത്ത് ഐ ടി കോര്‍ണര്‍ എന്ന ഗ്രൂപ്പില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു…അക്കൌണ്ട് എടുത്ത ശേഷം itcornerkannur search ചെയ്ത് request നല്കി ഫ്രന്റ്സറായി ചേര്‍ന്നാലോ/അഡ്മിനിസ്റ്റ്രേറ്റര്‍മാരുടെ ഫ്രന്റ് ആയി മാറിയാലോ മാത്രമേ ഗ്രൂപ്പില്‍ ചേരാന്‍ സാധിക്കുകയുള്ളൂ…..കണ്ണൂര്‍ ജില്ലയിലെ എല്ലാ എസ് ഐ ടി സിമാരെയും ജോയന്റ് എസ് ഐ ടി സി മാരെയും ഇവിടെ എത്തിക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു……………..

This entry was posted in Articles. Bookmark the permalink.

One Response to SITCമാരുടെ ശ്രദ്ധയ്ക്ക്……..

  1. manojkumar p k says:

    രാജീവ് ഗാന്ധി മെമ്മോറിയല്‍ HSS ന്റെ BLOG ADDRESS താഴെ കൊടുക്കുന്നു IT CORNER KANNURന്റെ BLOGല്‍ ഉള്‍പെടുത്തണമെന്ന് താല്‍പര്യപ്പെടുന്നു http://www.rgmhssmokeri.blogspot.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )