ഐ ടി പ്രായോഗിക പരീക്ഷാപരിശീലനം


ഈ അധ്യയനവര്‍ഷംതൊട്ട് ഐ ടി പ്രായോഗിക പരീക്ഷ പുതിയ രീതിയിലേക്ക് മാറുകയാണ്.തിയറി ചോദ്യങ്ങളും പ്രായോഗിക പരീക്ഷയും ഒരുമിച്ച് സോഫ്റ്റ് വെയര്‍  ഉപയോഗിച്ച് ചെയ്യുന്നരീതിയാണ് നടപ്പില്‍വരുന്നത്.ഇതിനുള്ള പരിശീലനം സ്ക്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് താഴെപ്പറയുന്ന രീതിയില്‍ നടക്കുന്നു.മുഴുവന്‍ എസ് ഐ ടി സിമാരും ഈ പരിശീലനപരിപാടിയില്‍ പങ്കെടുക്കണെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കണ്ണൂര്‍ വിദ്യാഭ്യാസജില്ല-    10/10/2012  ബുധന്‍  കണ്ണൂര്‍ സയന്‍സ് പാര്‍ക്, രാവിലെ  10  മണി

തലശ്ശേരി വിദ്യാഭ്യാസജില്ല- 11/10/2012  വ്യാഴം തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് എച്ച് എസ് എസ് ,രാവിലെ  10  മണി

Advertisements
This entry was posted in Articles. Bookmark the permalink.

1 Response to ഐ ടി പ്രായോഗിക പരീക്ഷാപരിശീലനം

  1. jometmj പറയുക:

    IT പരീക്ഷയില്‍ ചില computer കളിൽ PRACTICAL EXAM ചോദ്യങ്ങള്‍ ദൃശ്യമാകുന്നില്ല… Images10 folder ല്‍ ചിത്രങ്ങളും ഇല്ല. theory exam part 2 ലെ 3,4 questions same ആണ്. 2ഉം attend ചെയ്താലും 3 0ut 0f 4 completed എന്നേ കാണിക്കുന്നുള്ളൂ… 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.