കുട്ടികള്‍ക്കുള്ള വെബ് ഡിസൈനിംഗ് പരിശീലനം


ജില്ലയിലെ വിവിധകേന്ദ്രങ്ങളിലായി ഒന്‍പതാം തരം കട്ടികള്‍ക്കായുള്ള രണ്ടുദിവസത്തെ വെബ്ഡിസൈനിംഗ് പരിശീലനം ക്രിസ്തുമസ് അവധിക്കാലത്തു നടക്കുന്നു.പരിശീലനത്തിന്റെ മൊഡ്യൂള്‍ ഇവിടെ കൊടുക്കുന്നു. പരിശീലനകേന്ദ്രങ്ങളില്‍ വെച്ച് പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ അതിനായുള്ള ഈ വെബ്സൈറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.കുട്ടികളുടെ പേര് വിവരങ്ങള്‍ ചേര്‍ക്കാന്‍   centre ആയി login ചെയ്ത് school code തന്നെ user name ആയും password ആയും ഉപയോഗിക്കുക.കുട്ടികളുടെയും റിസോഴ്സ് പേര്‍സണ്‍സിന്റെയും അറ്റന്‍ഡന്‍സ്,അക്വിറ്റന്‍സ് എന്നിവ ഈ സൈറ്റില്‍ നിന്നും ലഭിക്കുന്നത് ഉപയോഗിക്കണം.(http://ict.itschool.gov.in/tms_students/)

ദ്രുപാല്‍ ഹെല്‍പ് ഫയല്‍

പരിശീലനകേന്ദ്രത്തില്‍ തയ്യാറാക്കേണ്ട രേഖകള്‍

1.രജിസ്ട്രേഷന്‍

2.അറ്റന്‍ഡന്‍സ്(ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലഭിക്കുന്നു)

3.അക്വിറ്റന്‍സ് (ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലഭിക്കുന്നു)

4 ലാബ് യുട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കേറ്റ്

Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.