ഹാര്‍ഡ്‌വെയര്‍ ക്ളിനിക്ക്

.ടി.അറ്റ് സ്കൂള്‍ സ്കീം മുഖേന സ്കൂളുകള്‍ക്ക് വിതരണം ചെയ്തചിരാഗ്ലാപ്ടോപ്പ്, നെറ്റ് ബുക്ക് കമ്പ്യൂട്ടറുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് കെല്‍ട്രോണ്‍ പ്രത്യേക ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടത്തുന്നു. 6/11/2013 ന് ഉച്ചയ്ക്ക് 1:00 മണിക്ക്മുമ്പായി വാറണ്ടിയുള്ള ചിരാഗ് ലാപ്ടോപ്പ്, നെറ്റ് ബുക്ക് കമ്പ്യൂട്ടറുകള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ എത്തിക്കണം.

 

  1. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല – ജി.വി.എച്ച്.എസ്.എസ്. കണ്ണൂര്‍ (സ്പോര്‍ട്സ്)

  2. തലശ്ശേരി വിദ്യാഭ്യാസ ജില്ല – ബി.ആര്‍.സി. തലശ്ശേരി സൗത്ത് ( ജി.വി.എച്ച്.എസ്.എസ്. ചിറക്കര)

 

റിപ്പയറിംഗിന് നല്‍കുമ്പോള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ പ്രസ്തുത ഇനം ചേര്‍ത്തപേജിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പ്രധാനാധ്യാപകന്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയതും കെല്‍ട്രോണ്‍ സൈറ്റില്‍  ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ഡി.യും കെല്‍ട്രോണിന് നല്‍കേണ്ടതാണ്.

 

സ്കൂളുകളില്‍ നിന്ന് സര്‍വീസിനായി ശേഖരിച്ചിട്ട് തിരിച്ചു നല്‍കാത്ത ലാപ്ടോപ്പിന്റെ വിവരം ( Serial No, Make, Keltron Id, Service Report എന്നിവ) രേഖാമൂലം (Hardcopy) ജില്ലാ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

കുറിപ്പ് : കെല്‍ട്രോണ്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത വാറണ്ടിയുള്ള ‘ചിരാഗ് ‘ ലാപ് ടോപ്പ്, നെറ്റ് ബുക്കുകള്‍ മാത്രമേ ഹാര്‍ഡ് വെയര്‍ ക്ലിനിക്കില്‍ കൊണ്ടു വരേണ്ടതുള്ളൂ.

Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w