Sixth Working Day Strength ഓണ്‍ലൈനില്‍ സമര്‍പ്പിക്കല്‍

സര്‍ക്കുലര്‍

  • ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ ശേഖരിക്കുന്നതിനു വേണ്ടി ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Sixth Working day Statement സൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍നെയിം, പാസ്​​വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

എ.ഇ.ഒ/ഡി.ഇ.ഒ വെരിഫൈ ചെയ്ത 6th working day Report- Academic Year 2014-15′ എന്ന പേജ് ദൃശ്യമാകും. ഇത് സ്ക്കൂളിന്റെ Sixth Working day Strength ന്റെ മാന്വല്‍ കോപ്പിക്ക് കോപ്പിക്ക് (എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്) തുല്യമായിരിക്കും.

Selection_001

തസ്തിക നിര്‍ണയം 2014-2015 നു വേണ്ടി പ്രഥമാധ്യാപകര്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ നല്‍കേണ്ട പ്രിന്റൗട്ടുകള്‍

  • Sixth Working Day Report – Academic Year 2014-2015 (ഇതില്‍ പ്രഥമാധ്യാപകരും മാനേജരും ഒപ്പിടണം.)

  • Class and Division wise Report (ഇതില്‍ പ്രഥമാധ്യാപകനും ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഒപ്പിട്ടിരിക്കണം.)

  • ആറാം സാധ്യായ ദിനത്തില്‍ റോളില്‍ ഉണ്ടായിരിക്കുയും പിന്നീട് ടി.സി വാങ്ങിപ്പോവുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ‘Division wise Report’ല്‍ ഉണ്ടാകില്ല. അങ്ങനെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ‘Division wise Report’ന്റെ അവസാനഭാഗത്ത് പ്രഥമാധ്യാപകന്‍ എഴുതിച്ചേര്‍ത്ത് സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും. റിപ്പോര്‍ട്ടിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം. കൂടാതെ ടി.സി വാങ്ങിയ തീയതിയും എഴുതണം.

  • അവസാനം നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്ത് വിവരങ്ങള്‍ പൂരിപ്പിച്ചതിന്റെ ഒരു കോപ്പി

.
ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള തീയതികളിലല്ലാതെ മറ്റു തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്ത് ജില്ലയിലെ സ്ക്കൂളുകള്‍ സൈറ്റില്‍ പ്രവേശിക്കരുത്. അമിത ലോഡ് മൂലമുള്ള സെര്‍വര്‍ ജാം ഒഴിവാക്കാനുള്ള ഈ നിര്‍ദ്ദേശം കര്‍ശനമായും പാലിക്കണം.
പ്രിന്റൗട്ടുകള്‍ എടുത്താല്‍ അവ അന്നു തന്നെ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒമാര്‍ക്ക് നല്‍കുന്നതില്‍ പ്രധാനാധ്യാപകര്‍ വീഴ്ചവരുത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

eid_uid_printout_7.7.2014

NB:- മേല്‍പ്പറഞ്ഞ സര്‍ക്കുലര്‍ വായിച്ചു നോക്കിയതിനു ശേഷം മാത്രം റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുക.

This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )