ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളിലെ കൈറ്റ് മാസ്റ്റര്‍ &മിസ്ട്രസ് മാര്‍ക്ക് ജൂലൈ ,ആഗസ്ത് മാസത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഉള്ള ഏകദിന പരിശീലനം ജൂലൈ 7-ാം തീയ്യതി ശനിയാഴ്ച നടത്തുന്നു. താങ്കളുടെ സ്ക്കൂളിലെ കൈറ്റ് മാസ്റ്റര്‍ & മിസ്ട്രസ് മാരായ രണ്ട് അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.പരിശീലനം രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്. പരിശീലന കേന്ദ്രവും പങ്കെടുക്കെണ്ട സബ്ബ് ജില്ലയും ചുവടെ കൊടുക്കുന്നു.
പരിശീലനത്തിനു വരുന്ന ഓരോ അധ്യാപകരും നിര്‍ബന്ധമായും ലാപ്‌ടോപ്പ് കൊണ്ടുവരേണ്ടതാണ്.