പ്രോബേഷന്‍ ഐ സി ടി പരിശീലനം


തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ  വിവിധ സബ്‍ജില്ലകളിലെ  പ്രൊബേഷന്‍ ഡിക്സയര്‍ ചെയ്യാത്ത അധ്യാപകര്‍ക്കുള്ള ഐ സി ടി പരിശീലനം 27/8/2018ന് ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായ് നടക്കേണ്ട പരിശീലനം 21/9/18 തീയ്യതിയില്‍   കണ്ണൂര്‍ മുന്‍സിപ്പല്‍ എച്ച് എസിലെ കൈറ്റ് ജില്ലാ ഓഫിസില്‍ വെച്ച് നടക്കുന്നതായിരിക്കും എല്ലാവരും ഉബുണ്ടു ഉള്ള ലാപ്‍ടോപ്പുമായ് കൃത്യസമയത്ത് എത്തിച്ചേരുക .

This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.