Category Archives: Uncategorized

രക്ഷിതാക്കള്‍ക്കുളള ബോധവല്‍ക്കരണ പരിപാടി


കേരളത്തിലെ വിദ്യാലങ്ങള്‍ ഐ ടി അധിഷ്ഠിത പഠനത്തിന്റെ പുതിയമാതൃകകള്‍ സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഐ.ടി അധിഷ്ഠിത പാഠപുസ്കങ്ങളും പഠനരീതികളും ഒപ്പം എല്ലാ വിധ ആധുനിക ഐ.ടി ഉപകരണങ്ങളും ഇന്ന് സ്കൂളുകളില്‍ലഭ്യമാണ്.മതിയായകമ്പ്യൂട്ടറുകള്‍,ലാപ്ടോപ്പുകള്‍,പ്രിന്റര്‍,സ്കാനര്‍,പ്രൊജക്റ്ററുകള്‍,വീഡിയോ ക്യാമറകള്‍,വെബ്-സ്റ്റില്‍ ക്യാമറകള്‍,യു.പി.എസുകള്‍,ജനറേറ്ററുകള്‍ തുടങ്ങിയവ ഇന്ന് എല്ലാ സ്കൂളുകളിലും ലഭ്യമാണ്. ഈകാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും പൊതുജനങ്ങളെയും കൂടി  ബോധവല്‍ക്കരിക്കുന്നതിനും അവ ആകാവുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുത്താനും ഐ.ടി സ്ക്കൂള്‍ … Continue reading

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ